സിപിഎമ്മില്‍ പിണറായി വിജയനെ ഭയക്കാത്തവരുണ്ടെങ്കില്‍ കേരളത്തിന്റെ അവസ്ഥ ബോധ്യപ്പെടുത്തിക്കൊടുക്കണം; തെരുവുനായ ശല്യത്തില്‍ കെ സുധാകരന്‍
കേരളത്തിൻ്റെ തെരുവോരങ്ങൾ നായക്കൂട്ടങ്ങൾ കീഴടക്കിയിരിക്കുന്നു. ആബാലവൃദ്ധം ജനങ്ങളും ആക്രമിക്കപ്പെടുന്ന ഭീകരാന്തരീക്ഷമാണ് കേരളത്തിലുള്ളത്. കഴിഞ്ഞ 6 വർഷം കൊണ്ട് കേരളത്തിൽ തെരുവുനായകളുടെ കടിയേറ്റവരുടെ എണ്ണം 10 ലക്ഷമെന്ന് മാധ്യമങ്ങൾ പറയുന്നു