LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

k.k.shylaja

Web Desk 6 years ago
Keralam

കേരളത്തില്‍ ഇന്ന് 8 - പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു

കോഴിക്കോട്ടു നിന്ന് അഞ്ചു പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ്‌ എന്നീ ജില്ലകളില്‍ നിന്ന് ഒരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

More
More
Web Desk 6 years ago
Keralam

കേടുവരാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ത്ത മീന്‍ പിടിച്ചെടുത്തു നശിപ്പിച്ചു

മത്സ്യം പെട്ടെന്ന് കേടുവരാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്ന പ്രവണത തടയുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍ സാഗര്‍ റാണി പദ്ധതിയനുസരിച്ച് ഇന്ന് 2865 - കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു

More
More
web desk 6 years ago
Keralam

വൈറസിന്റെ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി

വൈറസ് വ്യാപനത്തെക്കുറിച്ച് കൃത്യമായി അറിയാൻ ഇനിയും മൂന്ന് ആഴ്ച വേണ്ടി വരും.

More
More
web desk 6 years ago
Keralam

വിവരം മറച്ചുവെച്ചു നടക്കുന്നവര്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരും- ശൈലജ ടീച്ചര്‍

കൊറോണ സാധ്യത ഉണ്ടെന്നു തോന്നുന്നവര്‍ അക്കാര്യം മറച്ചു വെച്ച് സാമൂഹ്യ ഇടപെടല്‍ നടത്താന്‍ ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ശൈലജ ടീച്ചര്‍ മുന്നറിയിപ്പു നല്‍കി. ജോലിയെക്കരുതിയാണ് ഇവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് എങ്കില്‍ ആ ജോലി തന്നെ പിന്നെ കാണില്ലെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.

More
More
web desk 6 years ago
Keralam

കേരളത്തില്‍ 14-പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ആളുകളിലേക്ക്‌ രോഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നും അരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

More
More