ചെമ്പുകുടം നിറയെ ആഭരണങ്ങള്‍; തെലങ്കാനയില്‍ വന്‍ നിധിശേഖരം കണ്ടെത്തി
22 സ്വർണ്ണ കമ്മലുകൾ, 51 സ്വർണ്ണ മുത്തുകള്‍, 11 സ്വർണ്ണ പുസ്തെലു (മംഗല്യസൂത്ര) എന്നിവയാണ് ആഭരണങ്ങളുടെ കൂട്ടത്തിലുള്ളത്. കൂടാതെ, 26 വെള്ളി വടികളും 5 വെള്ളി മാലകളും കിട്ടിയിട്ടുണ്ട്.
More