കര്‍ണാടകയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ കേരളത്തിലേക്ക് പുറപ്പെട്ടു
240- വിദ്യാര്‍ഥികളാണ് ഇന്ന് ഉച്ചയോടെ ബംഗലുരു ബസ് ടെര്‍മിനലിലെത്തിയത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പാടു ചെയ്ത കെ.എസ്.ആര്.ടി.സി.ബസ്സുകളില്‍ കേരളത്തിലേക്ക് പുറപ്പെട്ടു. ആരു ബാസ്സുകളിലായാണ് വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് തിരിച്ചത്.