കോണ്‍ഗ്രസ് വിജയിച്ചാലും അട്ടിമറിക്കപ്പെടുന്നത് നാം കണ്ടിട്ടുണ്ട്. ഡിഎംകെ അധികാരത്തില്‍ തുടരണമെങ്കില്‍ കൂടുതല്‍ സീറ്റുകളില്‍ ഡിഎംകെ വിജയിക്കണം.
'ബിജെപി വലിയൊരു എതിരാളിയല്ല, എന്നാല്‍ എഐഡിഎംകെയുടെ സഹായത്തോടെ തമിഴ്നാട് ഭരിക്കുന്നത് ബിജെപിയാണ്. ഈ സര്‍ക്കാര്‍ ഭരിക്കപെടുന്നത് ഡല്‍ഹിയില്‍ നിന്നുമാണ്.
Original reporting. Fearless journalism. Delivered to you.