ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് രാഗിണി സുപ്രീം കോടതിയെ സമീപിച്ചത്.
മയക്കുമരുന്ന് കേസിൽ രാഗിണിയുടെ സുഹൃത്തായ രവിശങ്കർ അറസ്റ്റിലായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാഗിണിയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്
Original reporting. Fearless journalism. Delivered to you.