LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

karipur

Web Desk 5 years ago
Keralam

കരിപ്പൂര്‍ വിമാന അപകടം: അന്വേഷണ സംഘം രൂപികരിച്ചു

മലപ്പുറം അഡീഷനല്‍ എസ്.പി. ജി. സാബുവിന്റെ നേതൃത്വത്തില്‍ 30 അംഗ ടീമാണ് രൂപീകരിച്ചത്. മലപ്പുറം ഡി.വൈ.എസ്.പി ഹരിദാസന്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും

More
More
Web Desk 5 years ago
Keralam

കരിപ്പൂര്‍ വിമാനപകടം: 14 പേരുടെ നില ഗുരുതരം; ആകെ 115 പേര്‍ ആശുപത്രിയില്‍

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലാണ് പരിക്കേറ്റവര്‍ ചികിത്സ തുടരുന്നത്. 57 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം വിവിധ ആശുപത്രികളില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

More
More
Web Desk 5 years ago
Keralam

ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും കരിപ്പൂരിലേക്ക്

കരിപ്പൂർ വിമാനത്താവള ദുരന്തത്തിൽ ഡിജിസിഎ (ഡയറക്ടർ ജനറൽ സിവിൽ ഏവിയേഷൻ) അധികൃതർ പരിശോധന ആരംഭിച്ചു. പതിനാലംഗ സംഘമാണ് ഡൽഹിയിൽ നിന്നെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് കരിപ്പൂരിലെത്തും.

More
More
Web Desk 5 years ago
Keralam

കോഴിക്കോട് വിമാനത്താവളത്തില്‍ 2.3 കിലോ സ്വര്‍ണ്ണം പിടികൂടി

സ്പൈസ് ജെറ്റ് ഫ്ലൈറ്റിലെത്തിയ നാല്‍വര്‍ സംഘത്തില്‍ നിന്നാണ് ഒരു 1.14 കോടി രൂപയുടെ സ്വര്‍ണ്ണം പിച്ചെടുത്തത്. കാസര്‍ഗോഡ്‌ സ്വദേശികളായ അബ്ദുല്‍ സത്താര്‍ മുഹമ്മദ്‌ മിദ്ലാജ്, മുഹമ്മദ്‌ ഫൈസല്‍ തിരുവനന്തപുരം സ്വദേശിയായ സീന മോള്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്

More
More