'അരിതയെന്റെ അമ്മയെ ഓര്‍മ്മിപ്പിച്ചു'; പത്രികാ സമര്‍പ്പണത്തിന് നേരിട്ടെത്തി സലിംകുമാര്‍
പശുവിന് പാല് വിറ്റ് ഉപജീവനം നടത്തുകയും ശേഷിക്കുന്ന സമയം പൂര്‍ണ്ണമായി സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അരിതയെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്