LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

kejriwal

Web Desk 3 years ago
Keralam

ഡല്‍ഹിയില്‍ ഓപ്പറേഷന്‍ താമര? ആം ആദ്മി എം എല്‍ എമാരെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്‌

ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും നേരത്തെ രംഗത്തെത്തിയിരുന്നു. ആം ആദ്മിയെ തകര്‍ത്ത് ബിജെപിയോട് ഒപ്പം ചേര്‍ന്നാല്‍ സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ നിന്നും ഒഴിവാക്കി തരാമെന്ന് തനിക്ക് സന്ദേശം ലഭിച്ച പറയുന്നതെന്ന് സിസോദിയ പറഞ്ഞിരുന്നു.

More
More
National Desk 3 years ago
National

ഓരോരുത്തരെ വേണ്ട; കൂട്ടത്തോടെ അറസ്റ്റ് ചെയ്യൂ - പ്രധാനമന്ത്രിയോട് കെജ്റിവാള്‍

സത്യേന്ദർ ജെയിനെ കേന്ദ്രസർക്കാർ കള്ളക്കേസിൽ അറസ്റ്റ് ചെയ്യാൻ പോകുന്നുവെന്ന് ഏതാനും മാസങ്ങൾക്കുമുമ്പ് ഞാൻ പ്രവചിച്ചിരുന്നു. അത് സംഭവിച്ചു. മനീഷ് സിസോദിയയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എനിക്ക് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ വ്യാജ കേസുകൾ സൃഷ്ടിക്കാന്‍ കേന്ദ്രം എല്ലാ ഏജൻസികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

More
More
National Desk 3 years ago
National

കെജ്‌റിവാള്‍ കേരളാ മോഡല്‍ കണ്ട് പഠിക്കണം - ബൃന്ദ കാരാട്ട്

കേരളത്തില്‍ വരുമ്പോള്‍ കെജ്രിവാളിനെപ്പോലെയുള്ള നേതാക്കള്‍ കേരളാ മോഡല്‍ പഠിക്കാന്‍ സമയം മാറ്റിവെക്കണമായിരുന്നു. ഇടതുപക്ഷ ബദല്‍ നയം ഊന്നിയാണ് കേരള മോഡല്‍ വികസനം. നായനാരുടെ വീട്ടിലേക്കുള്ള ഒരു യാത്രയില്‍ ഒരു കടയുടെ മുന്‍പില്‍ വലിയൊരു ആള്‍ക്കൂട്ടം കാണുകയുണ്ടായി.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More