സംസ്ഥാനത്ത് ഇന്ന് 1184 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 114 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല