ഇനി കോടതി വിധിയ്ക്ക് കാത്തു നില്‍ക്കാതെ ഏറ്റവും പെട്ടെന്ന് കുഞ്ഞിനെ അനുപമയ്ക്ക് തിരികെ നല്‍കാന്‍ CWC തയ്യാറാകണമെന്നും രെമ ആവശ്യപ്പെട്ടു. അതിന് യാതൊരു നിയമതടസ്സവും ഇല്ലെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. ദത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമാണ് കോടതിയില്‍ ഉള്ളത്