ബാബറി മസ്ജിദ് തകര്‍ക്കുമ്പോള്‍ യു പി മുഖ്യമന്ത്രിയായിരുന്ന കല്ല്യാണ്‍ സിംഗ് അന്തരിച്ചു.
ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട കേസില്‍ ഗൂഡാലോചനാ കുറ്റംചുമത്തപ്പെട്ട കല്ല്യാണ്‍ സിംഗിനെ പിന്നീട് കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. കുറഞ്ഞ കാലയളവുകളിലാണ് കല്ല്യാണ്‍ സിംഗ് യുപി ഭരിച്ചത്.