ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങളും വിധി പ്രസ്താവനയില്‍ കേരളാ ഹൈക്കോടതി ചൂണ്ടിക്കാണിക്കുകയും ചെയ്തു. ജസ്റ്റിസ് ടി വി കുഞ്ഞികൃഷണന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ലത്തീന്‍ സമുദായത്തില്‍പ്പെട്ട ഹര്‍ജിക്കാരി 2005- ലാണ് സീറോ മലബാര്‍ സഭയിലുള്ള ആളെ വിവാഹം ചെയ്തത്.