LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

local body election 2020

Web Desk 5 years ago
Keralam

സിപിഎം എംഎൽഎ കെ കുഞ്ഞിരാമൻ കാലു വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥന്റെ പരാതി

കേരള സർവകലാശാലയിലെ പ്രൊഫസറായ ശ്രീകുമാർ തദ്ദേശ തെര‍ഞ്ഞെടുപ്പിൽ പോളിം​ഗ് ഉദ്യാേ​ഗസ്ഥനായി കാസർകോട്ട് ജില്ലയിലെ ആലക്കോട് ജിഎൽപി സ്കൂളിൽ എത്തിയപ്പോഴാണ് ഭീഷണിപ്പെടുത്തിയതെന്ന് ശ്രീകുമാർ

More
More
Web Desk 5 years ago
Keralam

അവസാന ഘട്ടത്തില്‍ നാളെ 90 ലക്ഷത്തോളം പേര്‍ പോളിംഗ് ബൂത്തിലേക്ക്

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ എന്നീ ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്.354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 42,87,597 പുരുഷൻമാരും 46,87,310 സ്ത്രീകളും 86 ട്രാൻസ്ജെന്റേഴ്സും അടക്കം 89,74,993 വോട്ടർമാരാണ് അവസാനഘട്ടത്തിലുള്ളത്

More
More
Web Desk 5 years ago
Keralam

തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ആദ്യ 5 മണിക്കൂറില്‍ 38 % പോളിംഗ്

അഞ്ചു ജില്ലകളിലായി ശരാശരി 38 ശതമാനം പോളിംഗ് ആണ് നടന്നത്. തിരുവനന്തപുരം ജില്ലയില്‍ 37-54%, കൊല്ലം - 37%, ആലപ്പുഴ-39.49%, ത്തനംതിട്ട -39%, ഇടുക്കി - 38% എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള പോളിംഗ് ശതമാനം.

More
More
News Desk 5 years ago
Keralam

കൊവിഡ്‌ രോഗികള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നാളെ മുതല്‍ വിതരണം ചെയ്യും

വോട്ടെടുപ്പിന്‍റെ തലേദിവസം മൂന്നിന് ശേഷം വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയുള്ള സമയത്ത് കോവിഡ് പോസിറ്റീവ് ആയവര്‍ക്കും ആ സമയത്ത് നിരീക്ഷണത്തില്‍ പ്രവേശിച്ചവര്‍ക്കും തപാല്‍വോട്ടില്ല. അവര്‍ക്ക് പി.പി.ഇ. കിറ്റ് ധരിച്ച് കോവിഡ് മാനദണ്ഡം പാലിച്ച് പോളിംഗ് സ്റ്റേഷനില്‍ നേരിട്ട് എത്തി വോട്ട് ചെയ്യാം.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More