ഋഷി കുമാര്‍ ശുക്ല വിരമിച്ചതിനെ തുടര്‍ന്ന് താത്കാലിക ഡയറക്ടറായി പ്രവീണ്‍ സിംഹയെ കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള തിരക്ക് മുന്‍ നിര്‍ത്തിയാണ് താത്കാലിക ഡയറക്ടറെ നിയമിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതയില്‍ വാദിച്ചത്.