'നിയമസഭാ സമ്മേളനം നടക്കാന്‍ ഇനിയും ഒരു മാസം സമയമുണ്ട്. ഇത് ബില്ലായി അവതരിപ്പിച്ചാല്‍ എല്ലാവര്‍ക്കും അതില്‍ അഭിപ്രായം പറയാന്‍ സാധിക്കും. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷം അനാവശ്യമായ വിവാദമാണ് സൃഷിക്കുന്നത്. ആവശ്യമായ രാഷ്ട്രീയ കൂടിയാലോചന ഇല്ലാതെയാണ് ലോകായുക്തയുടെ അധികാരപരിധി കുറച്ചിരിക്കുന്നത് എന്നത് വസ്തുതയാണ്'