'ദൈവമാണേ സത്യം കൂറുമാറില്ല'; സ്ഥാനാര്‍ഥികളെ ആരാധനാലയങ്ങളില്‍ കൊണ്ടുപോയി സത്യം ചെയ്യിച്ച് കോണ്‍ഗ്രസ്
17 സീറ്റ് നേടി കോൺഗ്രസ് കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയപ്പോൾ എല്ലാവരും പ്രതീക്ഷിച്ചത് മറ്റു പാർട്ടികളെ കൂടെക്കൂട്ടി കേവലഭൂരിപക്ഷത്തിനു വേണ്ട നാലു സീറ്റ് കൂടി തികച്ച് കോൺഗ്രസ് അനായാസം മന്ത്രിസഭയുണ്ടാക്കുമെന്നാണ്