പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്നില്ലെന്ന് തോന്നിയപ്പോള്‍ മനപ്പൂര്‍വ്വം സിനിമയില്‍നിന്ന് വിട്ടുനിന്നതാണ്- ജയറാം
മൂന്ന് വര്‍ഷം സിനിമയില്‍ നിന്ന് വിട്ടുനിന്നു. അത് മനപ്പൂര്‍വ്വം എടുത്ത ഗ്യാപ്പാണ്. സിനിമകള്‍ ചെയ്യുന്നുണ്ട്. പക്ഷേ എനിക്കുതന്നെ തോന്നി എന്നെ ഇഷ്ടപ്പെടുന്ന അമ്മമാര്‍, സഹോദരീ സഹോദരന്മാര്‍.. അവരൊക്കെ എന്നെവിട്ട് അകന്നുപോവുന്നുണ്ടോ എന്ന്. പ