കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു
മുന്നൂറിലേറെ ചിത്രങ്ങളിലായി 1200 ലേറെ പാട്ടെഴുതിയിട്ടുണ്ട്. നാഥാ നീ വരും കാലൊച്ച കേട്ടെൻ, ഏതോ ജന്മ കല്പനയിൽ, ശര റാന്തൽ തിരി താഴും, പൂ മാനമേ, തുടങ്ങി മലയാളികളുടെ മനസിൽ എന്നും തങ്ങിനിൽക്കുന്ന നിരവധി ഗാനങ്ങളുടെ സൃഷ്ടാവാണ് പൂവച്ചൽ ഖാദര്‍
More