ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നം സമാധാനപരമായി പരിഹരിക്കുമെന്ന് ഇന്ത്യ അമേരിക്കയോട്
അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യയും ചൈനയും തമ്മില നിരവധി ഉഭയ കക്ഷി കരാറുകള്‍ നിലവിലുണ്ടെന്നും ഇതനുസരിച്ച് പ്രശ്ന പരിഹാരം നടക്കുമെന്ന ആത്മവിശ്വാസമാണുള്ളത് എന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു