ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്. ഹർജിക്കാരി 18 മാസമായി ജയിൽവാസം അനുഭവിക്കുകയും കസ്റ്റഡിയിൽ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു എന്ന വസ്തുതയും കണക്കിലെടുത്താണ് ജാമ്യം നൽകുന്നതെന്ന് കോടതി പറഞ്ഞു.
മുൻ വിമത നേതാവ് ചെറിഷ്സ്റ്റാർഫീൽഡ് തങ്കിയോവിന്‍റെ വസതിയിൽ പൊലീസ് നടത്തിയ റെയ്ഡിനെ തുടർന്ന് അദ്ദേഹം കൊല്ലപ്പെട്ടത്. അതിനാല്‍ സംഭവത്തെ കുറിച്ചുള്ള സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണത്തിന് തന്‍റെ രാജിയാണ് നല്ലതെന്നും ലഖ്മെൻ റിംബുയി പറഞ്ഞു.
ആദ്യമായിട്ടാണ് ഈ പ്രദേശങ്ങളില്‍ ടൈറ്റനോസോറിയന്‍ വംശത്തില്‍പെട്ട സൗരോപോട് ദിനോസറുകളുടെ അസ്ഥികൂടം കണ്ടെത്തുന്നതെന്ന് ഗവേഷകര്‍ വ്യകതമാക്കി.നീളമുള്ള കഴുത്തുകള്‍, നീളമുള്ള വാല്‍, ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളെ വച്ച് താരതമ്യം ചെയ്യുമ്പോള്‍ ചെറിയ തല, നീളമുള്ള കാലുകള്‍ എന്നിവയാണ് ഈ വിഭാഗത്തിന്‍റെ പ്രത്യേകത. കരയില്‍ ഇതുവരെ ജീവിച്ചിരുന്നവയില്‍ ഏറ്റവും വലിപ്പമേറിയ ജീവികള്‍ ഈ ഇനത്തിലാണ് ഉള്‍പ്പെടുന്നത്.