40 സൈനീകര്‍ കൊല്ലപെട്ട പുല്‍വാമ ആക്രമണം നടത്തിയ തീവ്രവാദികളെ കണ്ടെത്തുന്നതിന് വേണ്ടി പുൽവാമയിലെ പിങ്ലാംഗ് പ്രദേശത്ത് നടത്തിയ ഓപ്പറേഷനിലാണ് മേജര്‍ ധൌണ്ടിയാല്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ മരണത്തിന് ശേഷം നിതിക ഷോര്‍ട്ട് സര്‍വീസ് കമ്മീഷന് പരീക്ഷ എഴുതുകയും അതിന് ശേഷം ട്രെയിനിംഗ് ആരംഭിക്കുകയും ചെയ്തു. 2018 ലാണ് നിതികയുടെയും ധൌണ്ടിയാലിന്റെയും വിവാഹം