കഴിഞ്ഞ ഏപ്രിലിൽ ഫെയ്സ്ബുക്കിലെ വിദ്വേഷ പ്രസംഗങ്ങളിൽ 37.82 ശതമാനം വർധനവുണ്ടായതായി കമ്പനി അറിയിച്ചു. സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഉപയോക്താക്കള്‍ പരാതി നല്‍കുന്നതിന് മുന്‍പ് തന്നെ ഇത്തരം ആശയങ്ങള്‍ കമ്പനി നീക്കം ചെയ്തതായും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.
ഷെയര്‍ ചെയ്യാനുള്ള ഫയലിന്‍റെ സൈസ് 100 എം ബി യില്‍ നിന്നും രണ്ട് ജിബിയായി ഉയര്‍ത്തിയെന്നായിരുന്നു കമ്പനിയുടെ ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചത്. ഫോണില്‍ നിന്നും ഫയല്‍ സെന്‍റാകാനുള്ള സമയവും കാണിക്കും. അതോടൊപ്പം, വാട്സ്ആപ്പില്‍ പുതിയ ഇമോജികളും ലഭ്യമാക്കുമെന്നും
പുതിയ ചട്ടത്തിലെ നിർദ്ദേശങ്ങൾ പാലിക്കാൻ കഴിയാതെ വന്നാൽ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും യോറോപ്പില്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് മെറ്റ മുന്നറിയിപ്പു നല്‍കുന്നു. പ്രതീക്ഷിച്ച വളർച്ച നേടിയെടുക്കാൻ കഴിയാതായതോടെ കഴിഞ്ഞയാഴ്ച മെറ്റയുടെ ഓഹരി മൂല്യം 25 ശതമാനത്തോളം ഇടിഞ്ഞിരുന്നു.