ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കടലിനടിയില്‍ നിന്നും അപ്രത്യക്ഷമാകുന്നുവെന്ന് സമുദ്ര ഗവേഷകര്‍
1912 നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ കപ്പലായിരുന്നു ടൈറ്റാനിക്ക്. എന്നാല്‍ ആദ്യ യാത്രയില്‍ തന്നെ കപ്പല്‍ തകര്‍ന്നു. യാത്രക്കാരും കപ്പല്‍ ജീവനക്കാരുമായി 2,200 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്