ടെസ്റ്റ് പോസിറ്റിവിറ്റി 15% കടന്ന ജില്ലകളില്‍ ലോക്ക് ഡൌണ്‍ വേണം - കേന്ദ്ര ആഭ്യന്തര മന്ത്രാലയം
കൊവിഡ് വ്യാപനം അതിരൂക്ഷമായ ഇടങ്ങളില്‍ ജില്ലാ ഭരണകൂടത്തിനോ, താലൂക്ക്, പഞ്ചായത്ത് അധികൃതര്‍ക്ക് യുക്തമായ തീരുമാനം എടുക്കാനുള്ള അധികാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭാരണാധികളും തയാറാകണം.