കൊല്ലത്ത് കാണാതായ രണ്ടുവയസുകാരനെ റബ്ബര്‍ തോട്ടത്തില്‍ നിന്ന് കണ്ടെത്തി
കുഞ്ഞിനെ കാണാതായതിനുപിന്നാലെ പ്രദേശത്തെ കിണറുകളും പറമ്പുകളും റബ്ബര്‍തോട്ടങ്ങളും കേന്ദ്രീകരിച്ച് ബന്ധുക്കളും നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സുമുള്‍പ്പെടെയുളളവര്‍ പരിശോധന നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല.