മോഡല്‍ ഷഹാനയുടെ മരണം; അറസ്റ്റിലായ ഭര്‍ത്താവ് സജ്ജാദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ഷഹനയെ പണത്തിനായി നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് സജ്ജാദ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഷഹന ആത്മഹത്യ ചെയ്ത ദിവസം മര്‍ദ്ദിച്ചോ എന്ന ചോദ്യത്തിന് ഇയാള്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല.