മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ തീപിടുത്തം; ഐ സി യുവിലെ 13 കൊവിഡ് രോഗികള്‍ മരിച്ചു
മഹാരാഷ്ട്രയുടെ തലസ്ഥാന നഗരിയായ മുബൈയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ വിരാറിലെ വിജയ് വല്ലഭ് ആശുപത്രിയിലാണ് ദാരുണ സംഭവം ഉണ്ടായത്. ഇന്ന് (വെള്ളിയാഴ്ച) പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.