മോഫിയയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; സി ഐ സുധീറിനെതിരെയുള്ള പരാതിയും അന്വേഷിക്കും
ഭർത്താവിന്‍റെ വീട്ടിൽ മോഫിയ പർവീണിന് നേരിട്ടത് കൊടി പീഡനമെന്ന് റിമാൻഡ് റിപ്പോർട്ടിയില്‍ പറയുന്നു. പെൺകുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമം നടന്നുവെന്നും ഭർത്താവ് സുഹൈൽ ലൈംഗീക വൈകൃതങ്ങൾക്ക് അടിമയാണെന്നും റിപ്പോർട്ടിലുണ്ട്. സുഹൈലിന്