വിയോജിക്കാനും വിമർശിക്കാനുമുള്ള സ്വാതന്ത്ര്യം ജനാധിപത്യപരമായ അവകാശം ആണ്. ഒരു ചലച്ചിത്ര മേളയിൽ ഒരു പെൺകുട്ടി വെറും ഒരു ഫോൺ ക്യാമറ മാത്രം ആയുധമാക്കി നടത്തിയ പ്രതിഷേധം പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കിയ രീതി അത്ഭുതപ്പെടുത്തുന്നതും ഞെട്ടിക്കുന്നതും ആണ്.
സംസ്ഥാനത്ത് കൊവിഡ് മൂലം അടച്ച തിയേറ്ററുകള്‍ ആറു മാസത്തിന് ശേഷമാണ് ഇന്ന് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത്. അന്യ ഭാഷ ചിത്രമായ ജെയിംസ് ബോണ്ട്, നോടൈം ടുഡൈ എന്നീ ചിത്രങ്ങളാണ് തിയേറ്ററിലെത്തിയിരിക്കുന്നത്. നവംബര്‍ 12ന് ദുല്‍ഖര്‍ സല്‍മാന്‍റെ കുറുപ്പും,
'രേവതി എന്നെ വച്ച് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ദി ലാസ്റ്റ് ഹുറ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ കഥ കേട്ടയുടന്‍ താന്‍ സമ്മതം മൂളി. അത്രമേല്‍ ഹൃദയസ്പര്‍ശിയായ കഥ' എന്നാണ് കാജോള്‍ ട്വിറ്ററില്‍ കുറിച്ചത്.