സംഘര്‍ഷത്തില്‍ പ്രതികളായ 22 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പശ്ചിമ ബംഗാള്‍ പോലീസ് കോടതിയെ അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഭാധു ഷേയ്ഖ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പശ്ചിമ ബംഗാളില്‍ വ്യാപക ആക്രമണമുണ്ടായത്. ബിര്‍ഭൂം ജില്ലയിലെ ബോഗ്ത്തൂയി ഗ്രാമത്തിലാണ് അക്രമികള്‍ വീടുകള്‍ക്ക് തീവെച്ചത്.