വിവാഹശേഷം ഞാന്‍ അഭിനയത്തിലേക്ക് തിരിച്ചുവരില്ലെന്നായിരിക്കാം പ്രേക്ഷകര്‍ ചിന്തിച്ചിരിക്കുക. വിവാഹം കഴിഞ്ഞ ശേഷം എല്ലാവരും ചോദിക്കുമായിരുന്നു നാലുവര്‍ഷം എന്തിനാണ് ബ്രേക്ക് എടുത്തതെന്ന്.
നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം അന്റെ സുന്ദരനിക്കിയുടെ റിലീസ് പ്രഖ്യാപിച്ചു
മൈത്രി മൂവി മേക്കേഴ്‌സാണ് സിനിമയുടെ നിര്‍മ്മാണം. വിവേക് സാഗറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിടുന്നത്. രവിതേജ ഗിരിജലയാണ് എഡിറ്റിംഗ്. നികേത് ബൊമ്മിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.