രാഷ്ട്രീയ സ്ഥിരതയുള്ള ആളല്ല സിദ്ദുവെന്ന് തെളിഞ്ഞു- അമരീന്ദര്‍ സിംഗ്
പാക് പ്രസിഡന്റ് ഇമ്രാന് ഖാനുമായി അടുത്ത ബന്ധമുള്ള, മുന്‍ ക്രിക്കറ്റര്‍ കൂടിയായ നവ്ജ്യോത് സിംഗ് സിദ്ദു പഞ്ചാബില്‍ മുഖ്യമന്ത്രിയാകുന്നത് എന്തുവില കൊടുത്തും തടയുമെന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചയുടനെ അമരീന്ദര്‍ സിംഗ് വ്യക്തമാക്കിയിരുന്നു