ഇന്ത്യയില്‍ ഏറ്റവും ഉയർന്ന ആത്മഹത്യ നിരക്ക് കൊല്ലം നഗരത്തില്‍!
കൂട്ട ആത്മഹത്യകളുടെ എണ്ണവും കേരളത്തില്‍ കൂടുതലാണ്. ഈ കണക്കില്‍ കേരളം നാലാം സ്ഥാനത്താണ്. 12 കൂട്ട ആത്മഹത്യകളിലായി 26 പേരാണ് ജീവിതം അവസാനിപ്പിച്ചത്. 2021 ല്‍ രാജ്യത്താകെ 1,64,033 പേരാണ് ആത്മഹത്യ ചെയ്തത്. 2020ല്‍ ഇത് 1,53,052 ആയിരുന്നു.