'ഹബീബ്... എന്റെ നാട്ടുകാരോടു പറയൂ, ഇന്ത്യ സ്വതന്ത്രയാകുകതന്നെ ചെയ്യുമെന്ന്'- നേതാജിയുടെ ഓര്‍മ്മകള്‍ക്ക് 125 വയസ്
125 വർഷങ്ങൾക്കു മുൻപ് ഇന്നേനാൾ, ജനുവരി 23 നാണ് നേതാജി ജനിച്ചത്. എനിക്കു രക്തം തരൂ, നിങ്ങൾക്കു ഞാൻ സ്വാതന്ത്ര്യം തരാം എന്നു പറഞ്ഞ് ജനകോടികളുടെ സിരകളെ ത്രസിപ്പിച്ച ഈ ബംഗാളി റാഡിക്കൽ ദേശീയതാ വാദി അതിനായി അഹിംസാ മാ