ഗംഗുഭായ് കത്തിയവാഡിയുടെ നെറ്റ്ഫ്ളിക്സ് റിലീസ് പ്രഖ്യാപിച്ചു
കാമാത്തിപുരയിലെ ഗംഗുഭായ് എന്ന സ്ത്രീയുടെ ജീവിതത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഗംഗുഭായ് കത്തിയവാഡി നിര്‍മ്മിച്ചത്. 2019 അവസാനത്തോടെ ആദ്യ ഷെട്യൂള്‍ ആരംഭിച്ചെങ്കിലും കൊവിഡ് പ്രതിസന്ധി മൂലം മാസങ്ങളോളം ചിത്രീകരണം മുടങ്ങി.