ഇതോടെയാണ് തെരുവുനായ്ക്കളെക്കൊണ്ടുളള പ്രശ്‌നം പരിഹരിക്കാന്‍ നെതര്‍ലാന്റ് ഭരണകൂടം തീരുമാനിക്കുന്നത്. തെരുവില്‍നിന്ന് നായ്ക്കളെ പിടിച്ച് വാക്‌സിനേഷനും വന്ധ്യംകരണവും ഉള്‍പ്പെടെയുളള പദ്ധതികള്‍ സര്‍ക്കാര്‍ ചെലവില്‍ വിജയകരമായി അവര്‍ നടപ്പിലാക്കി
Original reporting. Fearless journalism. Delivered to you.