അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ടിൽ പിറന്ന പെൺകുഞ്ഞിന് പൗരത്വം നൽകി സ്പെയിൻ
മറ്റുരാജ്യങ്ങളെപ്പോലെ ശക്തമായ പൗരത്വ നിയമമുള്ള രാജ്യമാണ് സ്പെയ്ന്. പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ മാതാപിതാക്കൾ സ്പാനിഷുകാരായിരിക്കുകയോ പത്ത് വർഷം സ്പെയിനിൽ ജീവിച്ചവരോ സ്പാനിഷ് പൗരനെ വിവാഹം ചെയ്തവരോ ആയിരിക്കണം എന്നാണ് നിയമം