കൊവിഡിനെ ഈ വര്‍ഷവും പിടിച്ചുകെട്ടാന്‍ കഴിയില്ല: ലോകാരോഗ്യ സംഘടന
അതേസമയം കൊവിഡിന്‍റെ വവഭേദങ്ങള്‍ രൂപപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രോഗ നിയന്ത്രണത്തില്‍ ഉറപ്പു പറയാന്‍ സാധിക്കില്ലെങ്കിലും നിലവില്‍ വൈറസ് വളരെയധികം നിയന്ത്രണ വിധേയമാണ് എന്നും അദ്ദേഹം പറഞ്ഞു.