പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ്
തുല്യവേതനം വനിതാ ക്രിക്കറ്റിനെത്തന്നെ മാറ്റിമറിക്കുന്ന ചരിത്രപരമായ തീരുമാനമാണെന്ന് ന്യൂസിലാന്റ് വനിതാ ക്രിക്കറ്റ് ടീമായ വൈറ്റ് ഫേണ്‍സിന്റെ ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ പറഞ്ഞു
നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്; സ്വന്തം വിവാഹം മാറ്റിവെച്ച് ന്യൂസീലാന്‍ഡ് പ്രധാനമന്ത്രി
പൂര്‍ണ്ണമായും വാക്‌സിന്‍ സ്വീകരിച്ച നൂറുപേരെ പങ്കെടുപ്പിച്ച് വിവാഹം പോലുളള ചടങ്ങുകള്‍ നടത്താമെന്ന് രാജ്യത്തെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളിലുണ്ടെങ്കിലും വിവാഹം മാറ്റിവെക്കാനാണ് ജസീന്തയുടെ തീരുമാനം.