കെ റെയിൽ അനുകൂല, വിരുദ്ധ വാദങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍- നിരഞ്ജന്. ടി. ജി
കെ-റെയിലിനെപ്പറ്റി എന്തെങ്കിലും പറയുന്നതിനു മുമ്പ് വ്യക്തിപരമായി ഒരു ആമുഖം പറഞ്ഞോട്ടെ. ഞാനൊരു പരിസ്ഥിതിപ്രവർത്തകനല്ല. അത് ഞാനൊരു സംഘിയല്ല എന്ന് ചില കേശവമ്മാമന്മാർ അവരുടെ മോഡിഭക്തിപ്രകടനത്തിന് ആമുഖമായി പറയുന്നതു പോലെ അല്ല.