LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

nokkukooli

Web Desk 4 years ago
Keralam

നോക്കുകൂലി അംഗീകരിക്കില്ല; നടപടിയുണ്ടാകും - മന്ത്രി വി ശിവന്‍കുട്ടി

നോക്കുകൂലി സമ്പ്രദായം തുടച്ചു നീക്കാന്‍ തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, തിരുവനന്തപുരം പോത്തന്‍കോട് നോക്കുകൂലി നല്‍കാത്തതിന്റെ പേരില്‍ തൊഴിലാളി സംഘടനകള്‍ മര്‍ദിച്ചു എന്ന പരാതിയില്‍ അന്വേഷണമാരംഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

More
More
Web Desk 4 years ago
Keralam

ഇനി മുതല്‍ നോക്കുകൂലി വാങ്ങില്ല - സംയുക്ത പ്രഖ്യാപനവുമായി ട്രേഡ് യൂണിയന്‍

തൊഴില്‍ ചെയ്യാതെ കൂലി വാങ്ങുന്നത് തൊഴിലാളി വര്‍ഗത്തിനു അപമാനമാണെന്നും, ട്രേഡ് യൂണിയന്‍റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്തെ ചെറിയൊരു വിഭാഗമാണ്‌ തൊഴിലാളികള്‍ക്ക് മുഴുവനും കളങ്കമുണ്ടാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നത്.

More
More