സമൂഹമാധ്യമങ്ങളുടെ രൂപകല്‍പ്പന തന്നെ നമ്മെ തെറ്റായ ദിശയിലേക്ക് നയിക്കുന്നതാണ്- ഒബാമ
ലോകമെമ്പാടുമുളള ജനാധിപത്യസ്ഥാപനങ്ങള്‍ ദുര്‍ബലപ്പെടുന്നതില്‍ സമൂഹമാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇന്ന് സമൂഹത്തിലുളള എല്ലാ പ്രശ്‌നങ്ങളുടെയും കാരണം സമൂഹമാധ്യമങ്ങളോ പുതിയ സാങ്കേതിക വിദ്യകളോ ആണെന്നല്ല പറയുന്നത്.