ഒഞ്ചിയത്തെ വിപ്ലവ പാരമ്പര്യം ഒറ്റുകൊടുത്തതിന് കിട്ടിയ സമ്മാനമാണ് രമയുടെ എം എല്‍ എ സ്ഥാനം; സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറി
ആര്‍എംപിയുടെ രാഷ്ട്രീയ പാപ്പരത്തത്തെയും വലതുപക്ഷ വ്യതിയാനത്തെയുമാണ് എളമരം കരീം വിമര്‍ശിച്ചതെന്നും ഒറ്റുകാര്‍ക്ക് അദ്ദേഹത്തോട് അരിശം തോന്നുന്നത് സ്വാഭാവികമാണെന്നും ടി പി ബിനീഷ് ഫേസ്‌ബുക്കില്‍ കുറിച്ചു