LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ordinance

Web Desk 3 years ago
Keralam

ഓര്‍ഡിനന്‍സ് രാജ് അനുവദിക്കില്ല; വീണ്ടും സര്‍ക്കാരിനോട് ഇടഞ്ഞ് ഗവര്‍ണര്‍

പ്രത്യേക താത്പര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ തയാറാക്കുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പ് വെക്കാന്‍ സാധിക്കില്ല. വ്യക്തമായ വിശദീകരണം വേണം. ഓര്‍ഡിനന്‍സ് രാജ് അംഗീകരിക്കാനാകില്ല. തന്‍റെ അധികാരം കുറക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നതിനെക്കുറിച്ച് അറിവില്ല. അടിയന്തര സാഹചര്യങ്ങളിലാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കേണ്ടത്.

More
More
Web Desk 3 years ago
Keralam

ലോകായുക്ത ഭേദഗതി ചെയ്യാന്‍ ഗവണ്‍മെന്‍റിന് അധികാരമുണ്ട്; കോടതിയില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍

ലോകായുക്ത ഭേദഗതി ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ലെന്നും ലോകായുക്ത ഭേദഗതി ലോകായുക്തയെന്ന സംവിധാനത്തെ ദുര്‍ബലമാക്കുമെന്നും ശശികുമാരിന്‍റെ ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഭരണഘടനക്ക് നിരക്കുന്നതല്ലെന്നും ശശികുമാര്‍ ആരോപിച്ചു.

More
More
Web Desk 4 years ago
National

കത്തോലിക്ക സഭാ മേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും

സീറോ മലബാർ കാത്തോലിക്ക സഭയുടെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ ഓസ്വാൾഡ് ​ഗ്രേഷ്യസ് എന്നിവരുമായാണ് പ്രധാനമന്ത്രി ചർച്ച നടത്തുക

More
More
National Desk 4 years ago
National

വ്യത്യസ്ത മതത്തില്‍പെട്ടവര്‍ തമ്മിലുള്ള വിവാഹം നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സിന് യുപി ഗവര്‍ണറുടെ അനുമതി

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെയുളള ഓര്‍ഡിനന്‍സിന് യുപി ഗവര്‍ണറുടെ അനുമതി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനുളള കരട് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയിരുന്നു.

More
More
Web Desk 5 years ago
Keralam

തദ്ദേശ വാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് വേണ്ടെന്ന് വെച്ചുള്ള ഓർഡിനൻസിന് അം​ഗീകാരം

തദ്ദേശ സ്ഥാപനങ്ങളിൽ ഒരോ വാർഡുകൾ വർദ്ധിപ്പിക്കാനുള്ള നിയമത്തിൽ മാറ്റം വരുത്തിക്കൊണ്ടുള്ള ഓർഡിനൻസിനാണ് ​ഗവർണർ അം​ഗീകാരം നൽകിയത്

More
More
Web Desk 5 years ago
Coronavirus

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓർഡിനൻസിന് മന്ത്രിസഭയുടെ അം​ഗീകാരം

ഡിസാസ്റ്റർ ആന്റ് പബ്ലിക്ക് ഹെൽത്ത് എമർജൻസി ആക്റ്റ് പ്രകാരമാണ് ഓർഡിനൻസ്.

More
More
Web Desk 5 years ago
Coronavirus

ആരോഗ്യ പ്രവർത്തകര്‍ക്കെതിരായ ആക്രമണങ്ങൾ ജാമ്യമില്ലാ കുറ്റമാക്കും

കുറ്റക്കാർക്ക് മേൽ 50,000 മുതൽ രണ്ട് ലക്ഷം രൂപ വരെ പിഴ ചുമത്തും

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More