LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

patanjali

National Desk 3 years ago
National

നെയ്യില്‍ മായം; പതഞ്ജലിക്കെതിരെ നിയമ നടപടിക്കൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്

ഉത്തരാഖണ്ഡിലെ തെഹ് രിയിലെ ഒരു പലചരക്കുകടയില്‍നിന്ന് എടുത്ത സാമ്പിളും പരിശോധനയ്ക്കായി ലാബോറട്ടറിയിലേക്ക് അയച്ചിരുന്നു.

More
More
Web Desk 4 years ago
National

'ഡോക്ടര്‍മാര്‍ ദൈവദൂതന്മാര്‍, വാക്‌സിന്‍ സ്വീകരിക്കും'; അലോപ്പതി വിഷയത്തില്‍ മലക്കം മറിഞ്ഞ് ബാബാ രാംദേവ്‌

കഴിഞ്ഞ ദിവസം ബാബാ രാംദേവിന്റെ കൊവിഡ് മരുന്നുകള്‍ തട്ടിപ്പാണെന്ന് നേപ്പാളും ഭൂട്ടാനും ആരോപിച്ചിരുന്നു. പതഞ്ജലിയുടെ കൊവിഡ് പ്രതിരോധ മരുന്നായ കൊറോണില്‍ കിറ്റുകള്‍ ഈ രാജ്യങ്ങള്‍ നിരോധിച്ചിട്ടുണ്ട്

More
More
Web Desk 4 years ago
National

പതഞ്‌ജലിയുടെ കടുക് എണ്ണ വ്യാജമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍

പതഞ്‌ജലിയുടെ കടുക് എണ്ണ ഭക്ഷ്യ സുരക്ഷ പ്രാദേശിക വകുപ്പിന്‍റെ സാന്നിധ്യത്തിലാണ് പരിശോധിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓംപ്രകാശ് മീണ അറിയിച്ചു. പരിശോധനക്കായി പതഞ്ജലി നല്‍കിയ അഞ്ച് സാമ്പിളുകളും പരാജയപ്പെടുകയായിരുന്നു. അൽവാറിലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ലബോറട്ടറിയാണ് പരീക്ഷണ റിപ്പോർട്ട് തയ്യാറാക്കിയത്.

More
More
Web Desk 4 years ago
National

പതഞ്‌ജലിയുടെ കൊവിഡ്‌ മരുന്ന് തട്ടിപ്പെന്ന് നേപ്പാള്‍

പതഞ്‌ജലിയുടെ കിറ്റുകള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പ്രസ്താവനയും നേപ്പാള്‍ ആരോഗ്യവകുപ്പ് ചൂണ്ടി കാണിക്കുന്നുണ്ട്. കൊവിഡിനെ പ്രതിരോധിക്കുമെന്ന് അവകാശപ്പെട്ട കൊറോണില്‍ കിറ്റുകള്‍ രോഗവ്യാപനം തടയുവാന്‍ സഹായിച്ചില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്‌

More
More
Web Desk 4 years ago
National

അലോപ്പതിക്കെതിരെ 'വിദ്വേഷ പ്രചരണം'; രാംദേവിനെതിരെ നടപടിയെടുക്കണമെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍

രാംദേവിന്റെ കമ്പനി നിര്‍മ്മിച്ച മരുന്ന് പുറത്തിറക്കുന്ന ചടങ്ങില്‍ വെച്ചായിരുന്നു രാംദേവ് വിവാദ പരാമര്‍ശം നടത്തിയത്. അപ്പോള്‍ വേദിയില്‍ കേന്ദ്ര ആരോഗ്യ മന്ത്രിയും ഉണ്ടായിരുന്നു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More