പ്രായമായി, ഇനി റൊമാന്റിക് കഥാപാത്രങ്ങള്‍ ചെയ്യാനില്ല- ഷാറൂഖ് ഖാന്‍
എനിക്ക് റൊമാന്റിക് കഥാപാത്രങ്ങൾ ചെയ്യാനുളള പ്രായം കഴിഞ്ഞു എന്നാണ് തോന്നുന്നത്. വർഷങ്ങൾക്കുമുൻപ് ഒരു സിനിമയിൽ എന്നേക്കാൾ വളരെയധികം പ്രായംകുറഞ്ഞ ഒരു നായികയുമായി റൊമാന്റിക് രംഗങ്ങളിൽ അഭിനയിക്കേണ്ടിവന്നു. എനിക്കുതന്നെ അത് അരോചകമായി തോന്നി