കേരളത്തിലെ ജനങ്ങള്‍ സമാധാനത്തിനായി മുന്നോട്ടുവരാന്‍ 'സമാധാന സമ്മേളനം' സഹായിക്കും- ധനമന്ത്രി
എവിടെ യുദ്ധമുണ്ടായാലും അതില്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് മലയാളികള്‍കൂടിയാണ്. ലോകത്ത് സമാധാനമുണ്ടാവണമെന്നാണ് നമ്മുടെ എല്ലാവരുടെയും ആഗ്രഹം. അതുതന്നെയാണ് സമാധാന സമ്മേളനമെന്ന ആശയത്തിനുപിന്നിലുളളത്.