മണിപ്പൂര്‍ ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും നാഗാ പീപ്പിള്‍സ് ഫ്രണ്ടും
കേണലിന്റെ കുടുംബം വാഹനവ്യൂഹത്തോടൊപ്പമുണ്ടായിരുന്നതായി അറിഞ്ഞില്ലെന്നും ഇത്തരം പ്രശ്‌നബാധിത മേഖലകളിലേക്ക് വരുമ്പോള്‍ സൈനികര്‍ കുടുംബങ്ങളെ കൊണ്ടുവരാന്‍ പാടില്ലായിരുന്നുവെന്നും തീവ്രവാദ സംഘടനകള്‍ പ്രസ്താവനയില്‍ പറഞ്ഞു.