കേന്ദ്രം ഇന്ധന നികുതി 12 തവണ കൂട്ടിയിട്ടാണ് ഇപ്പോള്‍ കുറച്ചത്, കേരളം കഴിഞ്ഞ 6 വർഷത്തില്‍ ഒരിക്കല്‍ പോലും കൂട്ടിയിട്ടില്ല - തോമസ് ഐസക്
ഈ വർദ്ധനയുടെ ഫലമായി പെട്രോളിയം നികുതി കേന്ദ്ര സർക്കാരിൻ്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാനമാർഗ്ഗമായി മാറി. ബിജെപി അധികാരത്തിൽ വന്നതിനുശേഷം പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നുള്ള നികുതി വരുമാനം 25 ലക്ഷം കോടിയോളം രൂപ വരും.